യഹിയാക്കഥകള്‍

  യാഹിയാ മാഷ്‌ ഒരു അസാധാരണ കഥാപാത്രമാണ്. എച്ച്. എസ്. എ. എന്ന് അഹങ്കാര ലേശമില്ലാതെ പറയാനും   എച്ച്. എസ്. എ മാര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാനും ഈ ഇരട്ടക്കുഴല്‍ പി. ജി . യുമായി നടക്കുന്ന ചെങ്ങായിക്കു യാതൊരു മടിയുമില്ല. 'ചൊറയാണെങ്കില്‍  ചൊറ കച്ചറയാനെങ്കില്‍ കച്ചറ' എന്നാണു അദ്ദേഹത്തിന്റെ ആപ്തവാക്യം.
 
അദ്ദേഹത്തിന്റെ അനുഭവ കഥനങ്ങളില്‍ ചിലത് ഇവിടെ കോറിയിടുന്നു.

പാവം എച്ച് എസ് എ

യഹിയമാഷും തീപ്പിടിച്ചോനും

യാഹിയമാഷുടെ ആശുപത്രിയാത്ര.

ബസ്സ് യാത്രയേക്കാള്‍ വലുതല്ല ലോറിയാത്ര