ചലച്ചിത്രങ്ങള്‍ ക്ലാസ് മുറിയില്‍

സിനിമയെ ക്ലാസ് മുറിയില്‍ എങ്ങിനെ പ്രയോജനപ്പെടുത്തും എന്നത് ഇന്ന് ഒരു വിഷയമാണ്. ഒരു സഹായക സാമഗ്രി എന്നതിനപ്പുറം പാഠം (ടെക്സ്റ്റ്‌ ) ആയിത്തന്നെ സിനിമയെ ക്ലാസ് മുറിയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഭാഷ, മാനവിക വിഷയങ്ങള്‍ എന്നിവയില്‍ ഇതിന്റെ സാധ്യത വളരെ കൂടുതലാണ്. സിനിമ കണ്ടു കഴിയുന്നിടത്ത് അവസാനിക്കാതെ അതിന്റെ തെളിച്ചങ്ങളെ ക്ലാസില്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ചില സൂചനകളാണ് ഇവിടെ.

1.സിനിമാ ടിക്കറ്റ്

2.രാത്രിയും മൂടല്‍മഞ്ഞും