tag:blogger.com,1999:blog-6818026817218774953.post8864915609780893476..comments2024-02-13T16:44:09.273+05:30Comments on വട്ടേന്‍തിരിപ്പ്: ചുവന്നമഷിപുരട്ടിയ ചീര്പ്പുകള്പ്രേമന് മാഷ്http://www.blogger.com/profile/02828115570629475512noreply@blogger.comBlogger4125tag:blogger.com,1999:blog-6818026817218774953.post-11883860904272940732014-08-31T15:55:40.457+05:302014-08-31T15:55:40.457+05:30"ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്.&qu..."ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്."
ഇതു നമ്മുടെ സാഹിത്യശിങ്കങ്ങളുടെ സ്ഥിരം പരാതിയാണ്. പാവം കുട്ടി ഇതു കേട്ട് മാഷിനു ഇഷ്ടാകുമെന്ന് കരുതി വെച്ചുകാച്ചിയതാകും.
“ആഗോളവത്കരണത്തിന്റെ കറുത്തകരങ്ങളില്‍ പ്രണയവും വികൃതമാക്കപ്പെടുന്ന ആധുനികതയെക്കുറിച്ച് പരിതപിക്കുകയാണ് കവി ഇവിടെ.”
ആരുപറഞ്ഞു നിങ്ങളോടൊന്നും പ്രണയിക്കരുതെന്ന്? ഈ കവികൾക്കും മാഷന്മാർക്കുമൊക്കെ പ്രണയിച്ച് മാതൃകകാണിച്ചൂടെ? സ്വന്തം കാര്യം വരുമ്പോൾ ജാതിയും മതവും പാരമ്പര്യവും മാങ്ങത്തൊലിയും ഒക്കെ നോക്കി നല്ല പുളിങ്കൊമ്പ് പിടിച്ച് ജീവിതം ഭദ്രമാക്കി, നാട്ടുകാരെന്താ പ്രണയിക്കാത്തത് എന്ന് പരിഭവം പറഞ്ഞാൽ ശരിയാകുമോ?
“ആ വികാരം കേവലം ലൈംഗികതയായി മാറിക്കഴിഞ്ഞ ആധുനിക ലോകത്തെക്കുറിച്ചുള്ള ശക്തമായ പ്രതികരണമാണ് കവിയുടെ വാക്കുകള്‍ “
അതെന്താ ലൈംഗികതയിൽ പ്രണയമില്ലേ?
ഇതൊരു ശരാശരിക്കവിതയാണ് മാഷേ, കുട്ടി ബുദ്ധിയുള്ളവളാണ്. എന്തെഴുതിയാലാണ് മാഷന്മാർക്കു ബോധിക്കുക എന്നവൾക്കറിയാം. നിശ്ചയമായും അവൾക്ക് ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമുണ്ടാകും.
Anonymousnoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-25398184207428506232014-08-16T00:36:49.966+05:302014-08-16T00:36:49.966+05:30ആ കുട്ടി എഴുതിയ ആസ്വാദനവും സാറിന്റെ ലേഖനവും വായിച്...ആ കുട്ടി എഴുതിയ ആസ്വാദനവും സാറിന്റെ ലേഖനവും വായിച്ചു, ഇഷ്ടപ്പെട്ടു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-47550334797778447282014-08-15T05:36:38.810+05:302014-08-15T05:36:38.810+05:30ഋഷീ... വന്നതിന് നന്ദി... വിഷയത്തില്‍ നിന്ന് ഒട്ടും...ഋഷീ... വന്നതിന് നന്ദി... വിഷയത്തില്‍ നിന്ന് ഒട്ടും വ്യതിചലിച്ചില്ലെന്ന് മാത്രമല്ല കവിതയുടെ മറ്റൊരുതലത്തിലേക്ക് പോവുകയും ചെയ്തു.... അനുഭവം ഗംഭീരം... കത്തെഴുതുന്ന കൂട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം... പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-6508188506003216132014-08-14T16:18:40.548+05:302014-08-14T16:18:40.548+05:30അഭിപ്രായങ്ങളോട് നൂറൂശതമാനം യോജിക്കുന്നു.
വിഷയത്...അഭിപ്രായങ്ങളോട് നൂറൂശതമാനം യോജിക്കുന്നു.

വിഷയത്തില്‍ നിന്ന് ലേശം വ്യതിചലിക്കട്ടെ :)
കവിതയും ആസ്വാദനവും ഹൃദ്യമായി. ഞാന്‍ ജനിക്കുന്നതിനു രണ്ടു വര്‍ഷം മുന്‍പ് അച്ഛന് പാലക്കാടും അമ്മ വയനാട്ടിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ കാലഘട്ടത്തില്‍ അവര്‍ പരസ്പരം എഴുതിയ കത്തുകള്‍ വീട്ടില്‍ ഒരു അലമാരയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവരു കാണാതെ ഞാനതെടുത്ത് ഇടക്കിടയ്ക്ക് വായിക്കും. പാലക്കാട്ടേയും വയനാട്ടിലേയും പല സ്ഥലങ്ങളെ പറ്റിയും വായിച്ചറിഞ്ഞതിലൂടെ മാത്രം വളരെ പരിചിതമാണ് എനിക്കാ സ്ഥലങ്ങള്‍. അടുത്തിടെ ആദ്യമായി കല്ലേക്കാട്ട് പോയപ്പൊ ഒരു കല്ലേക്കാട്ടുകാരനായ സുഹൃത്തിനോട് 'ദേ ആ കാണുന്ന പാറപ്പുറത്തിരുന്നിട്ട് എന്റെ അച്ഛന് പണ്ടൊരു കത്തെഴുതിയിട്ടുണ്ടെന്ന് ' പറയുന്നത് ഒരു രസമാണ് അല്ലേ.. ഇപ്പൊ എന്റെ ഒരു അഞ്ചു കൂട്ടുകാര്‍ പരസ്പരം സ്ഥിരമായി കത്തെഴുതാറുണ്ട്. കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് അതു കിട്ടാന്‍ വേണ്ടി ഒരാഴ്ചയോളമുള്ള കാത്തിരിപ്പ് ... അതൊന്നു വേറെ തന്നെയാണ്: )

അവരറിയുമോ
അമ്മ അച്ഛനെഴുതിയ
കത്തുകള്‍ ...

എന്ന വരികള്‍ വായിച്ചപ്പോ എഴുതാന്‍ തോന്നിയതാണ്. :) Hrishihttp://stultus.innoreply@blogger.com