tag:blogger.com,1999:blog-6818026817218774953.post6140580991173839685..comments2024-02-13T16:44:09.273+05:30Comments on വട്ടേന്‍തിരിപ്പ്: ഒരു കോഴ്സിന്റെ നിലവിളികള്പ്രേമന് മാഷ്http://www.blogger.com/profile/02828115570629475512noreply@blogger.comBlogger12125tag:blogger.com,1999:blog-6818026817218774953.post-82164916367458474442013-06-23T23:48:26.827+05:302013-06-23T23:48:26.827+05:30ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതി...ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നില്ല മാഷേ......
alihttps://www.blogger.com/profile/03970264285009467748noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-17522264430853133312010-02-08T11:45:52.410+05:302010-02-08T11:45:52.410+05:30ഒരു നല്ല ബ്ലോഗ്. അധികം നിറക്കൂട്ടുകള്‍ ഇല്ല. കെട്...ഒരു നല്ല ബ്ലോഗ്. അധികം നിറക്കൂട്ടുകള്‍ ഇല്ല. കെട്ടുകാഴ്ചകള്‍ ഇല്ല. simple കാണാന്‍ താമസിച്ചു പോയി.താമസിയാതെ തിരിച്ചു വരാം .
-അല്ല മാഷേ.."വട്ടെന്‍ തിരിപ്പ്" എന്നാല്‍ എന്താ ?
-follow option ഇതില്‍ ഇല്ലല്ലോ.
- എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ .ഫോളോ ചെയ്യുമല്ലോ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-24894594926747778652010-01-31T12:33:25.273+05:302010-01-31T12:33:25.273+05:30മാഷേ, മാതൃഭുമി KANDU. NANNAAYITTUND.........CONGRA...മാഷേ, മാതൃഭുമി KANDU. NANNAAYITTUND.........CONGRATULATION.......തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-24816893007707840922010-01-27T18:40:22.258+05:302010-01-27T18:40:22.258+05:30പക്ഷേ റിക്കോഡ് വലിച്ചെറിയൽ കണ്ണുരുട്ടൽ തുടങ്ങിയ കല...പക്ഷേ റിക്കോഡ് വലിച്ചെറിയൽ കണ്ണുരുട്ടൽ തുടങ്ങിയ കലാപരിപാടികൾക്കിടയിൽ കുറച്ചു പിള്ളേർക്ക് ശ്വാസം വിടാൻ അവസരം കിട്ടുന്നത് ഈ മാനവിക വിഷയങ്ങളുടെ അദ്ധ്യാപഹയന്മാരിൽ (പഹച്ചികളിൽ നിന്നും) നിന്നാണ്.. മണ്ട് പിള്ളാരായതു കൊണ്ടാവും അതുങ്ങളെ കണക്കിനും രസതന്ത്രത്തിനും ഭൌതികശാസ്ത്രത്തിനും ഇട്ട് ഞെരിക്കും പോലെ ഞെരിക്കണ്ടല്ലോ . ഹ്യുമനിറ്റീസേ എടുക്കൂ എന്ന് അടം പിടിച്ച ഒരു കുട്ടിയിപ്പോൾ ചെന്നൈ ഐ ഐ ടിയിലാണ്.. സാമ്പത്തികശാസ്ത്രത്തിനു വായിക്കുന്നു...മാനവിക വിഷയങ്ങളിൽ ഒന്നായ മലയാളത്തിന് അങ്ങനെയും രക്ഷയില്ല. :( തറവാടിത്തങ്ങൾ പറയാനില്ലെന്ന്. അടൂരിന്റെ മകൾ അശ്വതി മലയാളം ഒരു വിഷയമായെടുത്താണ് ഐ എ എസ് പാസ്സായത് എന്നു പറയപ്പെടുന്നു. നിജസ്ഥിതി അന്വേഷിക്കണം. പറഞ്ഞു വരുമ്പോൾഞാനും ഹ്യുമാനിറ്റീസിനെ കൊമ്പത്തു കൊണ്ടിരുത്താനാണല്ലോ ശ്രമിക്കുന്നത്.. എന്നു വച്ചാൽ ശാസ്ത്രവിഷയങ്ങൾക്കും മേലേ.. അപകർഷങ്ങൾ തീരില്ലാാാാ...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-2031236203797392352010-01-26T07:56:44.369+05:302010-01-26T07:56:44.369+05:30ezhuthaam...ezhuthendiyirikunnu...ezhuthaam...ezhuthendiyirikunnu...Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-83118969362362862882010-01-21T23:51:36.636+05:302010-01-21T23:51:36.636+05:30premetta,
nannayi ipravasyathe blog. keralathinu ...premetta,

nannayi ipravasyathe blog. keralathinu purathu keralathe kanda oru vyakthi ennanilayil, oru padu abhinandhanangal.

let's continue our fight...

regards,

Plus minus and equal to
mani g marar
camp garden cityplus, minus and equal tohttps://www.blogger.com/profile/01431883732969222283noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-34932942466770405272010-01-21T11:58:49.611+05:302010-01-21T11:58:49.611+05:30സാബു, വന്നതിനു നന്ദി. കവിത കലക്കി. പത്തു വരികൂടി ക...സാബു, വന്നതിനു നന്ദി. കവിത കലക്കി. പത്തു വരികൂടി കിട്ടിയാല്‍ പാഠപുസ്തകത്തില്‍ കയറും. പണ്ഡിതന്മാര്ക്ക് ഉക്തി വൈചിത്ര്യം തിരഞ്ഞു കളിക്കാം.

ശ്രീഹരി, ഹരിയുടെ കമന്റുകള്‍ ആണ് മുന്നോട്ടു പോകാനുള്ള ശക്തി. ഇംഗ്ലീഷ് വിട്ടത് രണ്ടു കാരണത്താല്‍. ഒന്ന്. ഹ്യുമാനിറ്റീസ് ചര്‍ച്ചക്കിടയില്‍ വേണ്ടാ എന്ന് കരുതി. രണ്ട് ചില പ്രതികരണങ്ങള്‍ എങ്ങിനെ തീരുമെന്നുപരയാന് വയ്യ.

സുരേഷ്, കമന്റിനു പ്രത്യേക നന്ദി. ഇനിയും ഇടയില്‍ വരാന്‍ അപേക്ഷ.

ആരോ ഒരാളെ, വന്നത് പെരുത്തു സന്തോഷമായി. ക്ലാസ്സിലെ ചില കാര്യങ്ങള്‍ തുറന്നെഴുതൂപ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-67091645032633977012010-01-20T05:39:10.562+05:302010-01-20T05:39:10.562+05:30alla premanmaashe aadhyam thanne ente congrats.......alla premanmaashe aadhyam thanne ente congrats.......njaan oru humanities vidhyarthiyaanu.....humanities vattaayittedutha oraal thanne.....ithenikum anubhavapettitundu........enthaayaaaalum valare nannaayi.......Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-37065220589299937992010-01-19T22:28:33.601+05:302010-01-19T22:28:33.601+05:30മാത്രുഭൂമിയിലും കണ്ടൂ.നന്നായി.ആരെങ്കിലുമൊക്കെ വേണ്...മാത്രുഭൂമിയിലും കണ്ടൂ.നന്നായി.ആരെങ്കിലുമൊക്കെ വേണ്ടേ ഇതൊക്കെയൊന്നു പറയാന്‍....ഡോ.പി.സുരേഷ്https://www.blogger.com/profile/10005904085801303574noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-39070009837308461442010-01-19T08:06:20.463+05:302010-01-19T08:06:20.463+05:30mathrubhumi weeklyil stongly aayi vaayicchooo
cong...mathrubhumi weeklyil stongly aayi vaayicchooo
congratssssssssssssssskimvadanhttps://www.blogger.com/profile/06245493565370652539noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-56119578524703428272010-01-17T07:45:46.688+05:302010-01-17T07:45:46.688+05:30english vittupoyo !!
aarkkum keri kaLikkaavunna
or...english vittupoyo !!
aarkkum keri kaLikkaavunna
oru thattakamalle !!air conditionhttp://www.vayanavikriti.blogspot.comnoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-66458402665797491442010-01-16T00:29:00.248+05:302010-01-16T00:29:00.248+05:30മാഷായ താങ്കളിഹ
ഭേഷായ് മൊഴിഞ്ഞിടിലും
ഭോഷര്‍ക്ക് ബോധ...മാഷായ താങ്കളിഹ
ഭേഷായ് മൊഴിഞ്ഞിടിലും
ഭോഷര്‍ക്ക് ബോധ്യംവരില്ല
ദേശം മലയാളമിത്
ഭോഷ്ക്കിന്നു പഞ്ഞമില്ല
ഭാ ഭാ ഭഭുതി ഹരേ
വട്ടെന്‍ തിരിപ്പന്റെ ചിന്തകള്‍ക്ക് നേരിന്റെ നിറം ,മണം
ആശംസകള്‍
സാബു കോട്ടുക്കല്‍kottooraanhttps://www.blogger.com/profile/05921917652019825569noreply@blogger.com