tag:blogger.com,1999:blog-6818026817218774953.post3526434099521569431..comments2024-02-13T16:44:09.273+05:30Comments on വട്ടേന്‍തിരിപ്പ്: അച്ഛന്പ്രേമന് മാഷ്http://www.blogger.com/profile/02828115570629475512noreply@blogger.comBlogger29125tag:blogger.com,1999:blog-6818026817218774953.post-15354542014025647542012-04-30T22:41:29.962+05:302012-04-30T22:41:29.962+05:30ഇതു വായിച്ചപ്പോള്‍ മനസ്സില്‍ ഓടിവന്നത് ..ഞാന്‍ ഡിഗ...ഇതു വായിച്ചപ്പോള്‍ മനസ്സില്‍ ഓടിവന്നത് ..ഞാന്‍ ഡിഗ്രിഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ ..എന്റെ ഒരു അകന്നബന്ധുവായ ഒരു പെണ്‍കുട്ടി എന്നെ അവള് ഇഷ്ട്ടം ആണന്നു അച്ഛനോട് പറഞ്ഞ സംഭവം ആണ്.. അച്ഛന് ...ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു " നീ പോയി അവനോടു പറയു.. ഉത്തരം പറയേണ്ടതു.. അവന് അല്ലെ എന്ന് "...vaziyoramhttps://www.blogger.com/profile/01751034790384717588noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-34539895283124076392010-10-14T16:40:40.210+05:302010-10-14T16:40:40.210+05:30manoharam....sarinte ormakal chithalarikathe ennum...manoharam....sarinte ormakal chithalarikathe ennum undavatte...Anonymoushttps://www.blogger.com/profile/17936708410951506437noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-54750287147241878762010-09-25T19:18:05.667+05:302010-09-25T19:18:05.667+05:30grihathuramaaya ormakal enne enteyum balyathilekku...grihathuramaaya ormakal enne enteyum balyathilekku kondu poyi....ഡോ.പി.സുരേഷ്https://www.blogger.com/profile/10005904085801303574noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-22666428650982945202010-09-13T13:30:52.281+05:302010-09-13T13:30:52.281+05:30ullil thattiya anubhavavum ezhuthumullil thattiya anubhavavum ezhuthumunni enoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-61351203038828345862010-09-06T07:01:32.736+05:302010-09-06T07:01:32.736+05:30premaa, a touching account. rajagopalanpremaa, a touching account. rajagopalanAnonymousnoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-11689095841713770732010-09-05T14:44:41.050+05:302010-09-05T14:44:41.050+05:30ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ...ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക് കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

ormakalkenth sugandam....ratheeshhttps://www.blogger.com/profile/13576414987778289432noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-7937371217020590212010-09-05T14:42:42.210+05:302010-09-05T14:42:42.210+05:30hoooo. mashe. thankshoooo. mashe. thanksK V Madhuhttps://www.blogger.com/profile/02894400680320804518noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-13358794691588285942010-09-03T21:21:48.402+05:302010-09-03T21:21:48.402+05:30ഹൃദ്യമായ അനുഭവത്തിനു സൌമ്യമായ ആവിഷ്കാരം നല്കിയ പ്...ഹൃദ്യമായ അനുഭവത്തിനു സൌമ്യമായ ആവിഷ്കാരം നല്കിയ പ്രേമേട്ടന്നു അഭിനന്ദനങ്ങള്‍. അലിവിന്റെ നീലാകാശം അച്ഛനെന്ന പേര് നേടുന്ന അനശ്വരമായ കാഴ്ച ഈ കുറിപ്പില്‍ ഞാന്‍ കാണുന്നു.sanjeevan nileswaramnoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-39304601539028973762010-09-01T13:04:13.201+05:302010-09-01T13:04:13.201+05:30മനസ്സില്‍ നനവൂറിനില്ക്കുന്ന ഇത്തരം ഓര്‍മ്മകളാണ് ജീവി...മനസ്സില്‍ നനവൂറിനില്ക്കുന്ന ഇത്തരം ഓര്‍മ്മകളാണ് ജീവിതത്തിന്റെ ഓരോ നെരിപ്പൊടുകളും കെടുത്തുവാന്‍ കരുത്തേകുന്നത്. കരളിലെ തേനുറവകള്ക്ക് കുളിരേകി ആത്മാവില്‍ വസന്തം വിരിയിക്കുന്നത്. ഓര്മ്മ്കളുണ്ടായിരിക്കണം.............
സ്മിത അരവിന്ദ്Anonymousnoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-22717100265154530152010-08-31T13:22:48.688+05:302010-08-31T13:22:48.688+05:30പ്രതിക്ഷയോടെ പഠിക്കാന്‍ അയച്ച മകന് ജാഥ നയിക്കുന്ന...പ്രതിക്ഷയോടെ പഠിക്കാന്‍ അയച്ച മകന് ജാഥ നയിക്കുന്നത് കണ്ട് കുറ്റപ്പെടുത്താതെ പോയ അച്ഛന്റെ മനസ്സില്‍ ഉണ്ടായിരുന്ന സ്നേഹവും
സങ്കടവും മനസ്സിലായി. നല്ല പോസ്റ്റ്.

Palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-73636437751670408832010-08-31T13:08:55.812+05:302010-08-31T13:08:55.812+05:30ella postukalum vaayikkarund;rasikkarumund.ithu va...ella postukalum vaayikkarund;rasikkarumund.ithu valare ishtappettu.sajjuchyhttps://www.blogger.com/profile/02487909436329480460noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-49440756430937487862010-08-30T19:20:01.474+05:302010-08-30T19:20:01.474+05:30പ്രേമേട്ടാ ... സത്യത്തില്‍ ഞാനായിരുന്നു ഈ പോസ്റ്റി...പ്രേമേട്ടാ ... സത്യത്തില്‍ ഞാനായിരുന്നു ഈ പോസ്റ്റില്‍ ആദ്യത്തെ കമെന്റ് ഇട്ടത്. പക്ഷെ അതുമാത്രം കാണുന്നില്ല. പോസ്റ്റ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പണ്ട് അച്ഛനെ ആശുപത്രിയില്‍ കാണിക്കാന്‍ മംഗലാപുരത്ത് പോയതും വഴിയില്‍ അച്ഛന്റെ ആവശ്യത്തിനു ചായകുടിക്കാന്‍ നിര്‍ത്തിയതും .....അങ്ങനെ..... അങ്ങനെ...... ഒത്തിരി പങ്കിട്ടതല്ലേ നമ്മള്. സ്നേഹത്തിന്റെ നിറം അന്വേഷിച്ചപ്പോഴൊക്കെ കറുപ്പ് മാത്രം കണ്ടതും നമ്മള് തന്നെയല്ലേ ...........joshytkhttps://www.blogger.com/profile/09165022055358645639noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-67485192017600987772010-08-30T14:50:29.933+05:302010-08-30T14:50:29.933+05:30ഈ അനുഭവത്തിന് സ്നേഹത്തിന്റെ നനവുണ്ട്.പത്ത് വര്‍ഷം ...ഈ അനുഭവത്തിന് സ്നേഹത്തിന്റെ നനവുണ്ട്.പത്ത് വര്‍ഷം മുമ്പ് കണ്ണടച്ച എന്റുപ്പാനെ മനസില്‍ കുറേ നേരത്തേക്ക് തിരികെത്തന്നതിന്......ഞെക്കിത്തീര്ക്കുന്നില്ല.മനസിലുണ്ട്ജാനിhttps://www.blogger.com/profile/11967079859817601015noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-70655139132984802872010-08-29T13:42:46.624+05:302010-08-29T13:42:46.624+05:30valare nannayi...valare nannayi...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-24535347502715442842010-08-29T11:22:09.217+05:302010-08-29T11:22:09.217+05:30അച്ഛന്റെ സ്നേഹം ഇന്നും നിധി പോലെ കൊണ്ട് നടക്കുന്നു...അച്ഛന്റെ സ്നേഹം ഇന്നും നിധി പോലെ കൊണ്ട് നടക്കുന്നു.. ഒരുപാട് ഓര്‍മ്മകളിലേക്ക് തിരിച്ച് നടത്തി ഈ കുറിപ്പ്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-6766103712489559802010-08-29T11:19:08.692+05:302010-08-29T11:19:08.692+05:30ഇത് വായിച്ചിട്ട് അച്ഛനെ ഞാന്‍ ഇപ്പോ തന്നെ ഒന്ന് ഫോ...ഇത് വായിച്ചിട്ട് അച്ഛനെ ഞാന്‍ ഇപ്പോ തന്നെ ഒന്ന് ഫോണ്‍ വിളിച്ചുകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-21469560825816116202010-08-29T10:44:16.548+05:302010-08-29T10:44:16.548+05:30വളരെ വളരെ ടച്ചിംഗ് മാഷേവളരെ വളരെ ടച്ചിംഗ് മാഷേഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-70836298044618810832010-08-28T23:20:03.521+05:302010-08-28T23:20:03.521+05:30nannayi mashe...... nannayi....nannayi mashe...... nannayi....paranhu paranhuhttps://www.blogger.com/profile/08130480870091144222noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-15937199200790110602010-08-28T10:55:09.412+05:302010-08-28T10:55:09.412+05:30ഉള്ളില്‍ തട്ടിയ ഓര്മ,അനുഭവംഉള്ളില് തട്ടിയ ഓര്മ,അനുഭവംn.prabhakaranhttps://www.blogger.com/profile/05692925660733363115noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-27368713524427985672010-08-28T10:24:12.499+05:302010-08-28T10:24:12.499+05:30വളരെ നന്നയിരിക്കുന്നു പറച്ചിലിന്റെ രീതി. നന്നായി.വളരെ നന്നയിരിക്കുന്നു പറച്ചിലിന്റെ രീതി. നന്നായി.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-85601113660818165492010-08-28T09:34:44.662+05:302010-08-28T09:34:44.662+05:30നന്നായി,ഇത്തരം അനുഭവങ്ങള്‍ വരും തലമുറയില്‍ എത്ര ...നന്നായി,ഇത്തരം അനുഭവങ്ങള്‍ വരും തലമുറയില്‍ എത്ര കുട്ടികള്‍ക്കുണ്ടാകും..........ajayanhttps://www.blogger.com/profile/15075819981466012173noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-8355731013564213362010-08-28T08:27:16.478+05:302010-08-28T08:27:16.478+05:30അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും അതു ഭംഗ...അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും അതു ഭംഗിയായി അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കുമാവില്ല വിവരണം ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു.മോഹനന്noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-59870877849930175092010-08-28T07:31:54.006+05:302010-08-28T07:31:54.006+05:30പിന്നീട് പുകവലി തുടര്‍ന്നുവോ. എന്തായാലും അനുഭവം വള...പിന്നീട് പുകവലി തുടര്‍ന്നുവോ. എന്തായാലും അനുഭവം വളരെ നന്നായി.മാളവികhttps://www.blogger.com/profile/14139748416298875659noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-63636926182626697992010-08-28T02:18:21.173+05:302010-08-28T02:18:21.173+05:30മനസ്സില്‍ നിന്നും ഇറങ്ങിപോകാത്തൊരു ഓര്‍മ്മകുറിപ്പ്...മനസ്സില്‍ നിന്നും ഇറങ്ങിപോകാത്തൊരു ഓര്‍മ്മകുറിപ്പ്.
സ്നേഹവും ആദരവും എല്ലാമുണ്ടിതില്‍.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-50144065519882961942010-08-27T23:59:24.369+05:302010-08-27T23:59:24.369+05:30malayalam letter illa....ennalum eee style valare ...malayalam letter illa....ennalum eee style valare ishtapettu ....i remember u r past...and our great achachen..............പുത്തലത്ത് പ്രസാദ്https://www.blogger.com/profile/02769641493183950385noreply@blogger.com