tag:blogger.com,1999:blog-6818026817218774953.post3074632970663544121..comments2024-02-13T16:44:09.273+05:30Comments on വട്ടേന്‍തിരിപ്പ്: നിലക്കുമോ ഈ മലക്കങ്ങള്‍ ?പ്രേമന് മാഷ്http://www.blogger.com/profile/02828115570629475512noreply@blogger.comBlogger13125tag:blogger.com,1999:blog-6818026817218774953.post-10572620072590444262012-04-23T19:25:12.053+05:302012-04-23T19:25:12.053+05:30കൗതുകകരമായ വിവരങ്ങൾ തരുന്ന പോസ്റ്റ്. വലിഞ്ഞമർന്ന് ...കൗതുകകരമായ വിവരങ്ങൾ തരുന്ന പോസ്റ്റ്. വലിഞ്ഞമർന്ന് തൊഴുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-17195135724659268252012-04-23T13:09:27.553+05:302012-04-23T13:09:27.553+05:30വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ &#...വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ 'അരുവത്തെപ്പയറ്റിലും' മലക്കത്തിന് പിന്നീട് സഹായകമായ അഭ്യാസ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാലിന്റെ ഉയര്‍ത്തി വീശലാണ് അരുവത്തെപ്പയറ്റിലെ മുഖ്യ ഇനം. അതുപോലെ തൊഴുക്കുത്തല്‍ , വളച്ചിടല്‍ തുടങ്ങിയ അരുവത്തെ പയറ്റിലെ ഇനങ്ങള്‍ തന്നെയാണ് പിന്നീട് മുന്പിലോട്ടും പിന്നിലോട്ടുമുള്ള പ്രധാന മലക്കങ്ങള്‍ക്ക് അടിത്തറയാവുന്നത്. തൊഴുകുത്തല്‍ എന്നത് നിന്നനിലയില്‍ നിന്ന് കൈ നേരെ മുകളിലേക്കുയര്‍ത്തി പിറകിലോട്ട് വളഞ്ഞ് നിലത്ത് കൈകുത്തി നിന്നശേഷം കാലുകള്‍ പിറകിലോട്ട് മറിച്ചിടുന്ന വിദ്യയാണ്. വളച്ചിടല്‍ കൈകള്‍ നേരെ മുന്നില്‍ കുത്തിയശേഷം കാലെടുത്ത് മുന്നോട്ടേക്ക് മറിച്ചിടുന്നതും.
മെയ്ത്താരിയിലെ എല്ലാ അഭ്യാസങ്ങളും മലക്കത്തിന് ആവശ്യമായ വടിവും വഴക്കവും ശരീരത്തിന് ലഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്.......

കുറെ അറിവുകള്‍ നല്കി ...
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-79064910977895834222012-04-22T08:45:58.062+05:302012-04-22T08:45:58.062+05:30കളരിയെ പറ്റി പതിനെട്ടടവും കഴിഞ്ഞുള്ള അടവ് മാത്രമേ ...കളരിയെ പറ്റി പതിനെട്ടടവും കഴിഞ്ഞുള്ള അടവ് മാത്രമേ എനിക്ക് നിശ്ചയമുള്ളൂ .[ഓടി തടി എടുക്കുക ]അത് കൊണ്ട് ഞാന്‍ കുടുതല്‍ ഒന്ന് പറയുന്നില്ല .muhammadrafihttps://www.blogger.com/profile/06378606202895886552noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-31136631415514619092012-04-21T17:13:02.750+05:302012-04-21T17:13:02.750+05:30രാഹുല്‍ വന്നതിനു നന്ദി.രാഹുല്‍ വന്നതിനു നന്ദി.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-14500671148441803852012-04-21T17:07:43.604+05:302012-04-21T17:07:43.604+05:30സ്മിത, നന്ദി.സ്മിത, നന്ദി.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-42681194086647398452012-04-20T15:30:54.903+05:302012-04-20T15:30:54.903+05:30മലക്കത്തെക്കുറിച്ചാണെങ്കിലും മലക്കം മറിയാത്ത ലേഖനം...മലക്കത്തെക്കുറിച്ചാണെങ്കിലും മലക്കം മറിയാത്ത ലേഖനം.....പണ്ട് കളരിയഭ്യാസിയ്ക്ക് അടികിട്ടിയതിനെപ്പറ്റിചോദിച്ചപ്പോൾ..."ഒന്നു നിലത്തു നിർത്തിയിട്ടു വേണ്ടേ....???"എന്ന മറുപടി ഓർമ്മവരുന്നു...പ്രേമേട്ടാ, നന്നായി........PP Prakshanhttps://www.blogger.com/profile/00311171823314625138noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-29869899852541360892012-04-19T21:53:38.715+05:302012-04-19T21:53:38.715+05:30Valare nalla oru lekhanam. Vaayikkaan rasamundu. P...Valare nalla oru lekhanam. Vaayikkaan rasamundu. Pakshe cheithu nokkaanulla dhairyam pora.

Visit my blog: http://www.najeemudeenkp.blogspot.in/Najeemudeen K.Phttp://www.najeemudeenkp.blogspot.in/noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-44401263211842778592012-04-18T12:58:10.738+05:302012-04-18T12:58:10.738+05:30fine....fine....YATHEENDRAN K.U.https://www.blogger.com/profile/09396941336179318679noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-14891109782976647562012-04-14T08:36:15.376+05:302012-04-14T08:36:15.376+05:30സ്റ്റേജ് ഷോ ആകാൻ വല്ല സാധ്യതയുമുണ്ടെങ്കിൽ നോക്കാം....സ്റ്റേജ് ഷോ ആകാൻ വല്ല സാധ്യതയുമുണ്ടെങ്കിൽ നോക്കാം...ടി പി സക്കറിയhttps://www.blogger.com/profile/01912865802346218039noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-49900921042995258082012-04-13T08:08:47.526+05:302012-04-13T08:08:47.526+05:30നാട്ടിൽ ജിമ്മുകൾ കൂണുപോലെ മുളച്ച് പൊന്തുകയും സിക്സ...നാട്ടിൽ ജിമ്മുകൾ കൂണുപോലെ മുളച്ച് പൊന്തുകയും സിക്സ്പാക്ക് മസിലു വീരൻമാരെ തേടി പെൺമണികൾ പരക്കം പായുകയും ചെയ്യുമ്പോൾ ഈ വക മലക്കങ്ങൾക്ക് എവിടെയാ നമൂക്കു നേരം? അതു പ്രകൃതിയുടെ സ്വാഭാവിക ആരോഗ്യരീതികൾ തേടി ഇവിടെയെത്തുന്ന വിദേശികൾക്കു കൊള്ളാം നമുക്ക് നമ്മുടേതായ ഒന്നു വേണ്ടല്ലോ ഇപ്പോൾസ്മിത വല്ല്യാത്ത്https://www.blogger.com/profile/07236677065212828139noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-12422560636516840652012-04-12T22:07:31.173+05:302012-04-12T22:07:31.173+05:30padikkanamennunde...pakshe.............samayamilla...padikkanamennunde...pakshe.............samayamilla!!!!!!!!!!!!rahul udinurnoreply@blogger.comtag:blogger.com,1999:blog-6818026817218774953.post-50842447307983891292012-04-12T22:07:03.986+05:302012-04-12T22:07:03.986+05:30ആയകാലത്ത് തന്നെ മാഷ് ഒരു മലക്കം മറിയുന്ന കാര്യം ച...ആയകാലത്ത് തന്നെ മാഷ് ഒരു മലക്കം മറിയുന്ന കാര്യം ചിന്തിച്ചൂടാ...........പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6818026817218774953.post-21490316364296992672012-04-11T22:46:13.237+05:302012-04-11T22:46:13.237+05:30VAYASSAYI INI ORU MALAKKAVUM PATTOOLLAVAYASSAYI INI ORU MALAKKAVUM PATTOOLLAഎന്‍ പ്രഭാകരന്https://www.blogger.com/profile/03578395442517055971noreply@blogger.com